കുലശേഖരം: അണ്ടൂർ ആനന്ദഭവനിൽ പരേതനായ സുകുമാരൻ നായരുടെ ഭാര്യ കനകമ്മ (83) നിര്യാതയായി. മക്കൾ: വിജയകുമാർ, അനിൽകുമാർ. മരുമകൾ: രാധാദേവി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.