തിരുവനന്തപുരം: വലിയവേളി ബേബി കോട്ടജിൽ പരേതനായ പീറ്റർ ഹെൻട്രിയുടെ ഭാര്യ ജെസ്ലറ്റ് ഹെൻട്രി (65) നിര്യാതയായി. മക്കൾ: ലിന്റ ഡിബി(യു.എ.ഇ), ലിസ അനീഷ് (യു.കെ). മരുമക്കൾ: ഡിബി മാത്യു (യു.എ.ഇ), അനീഷ് തോമസ് (യു.കെ). സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വലിയവേളി ബ്രദറൻ ചർച്ച് സെമിത്തേരിയിൽ.