പട്ടം: ആദർശ് നഗറിൽ (എ.എൻ 55 ബി) ടി. ലീലാകുമാരി (86) നിര്യാതയായി. ഭർത്താവ്: പരേതനായ വേലപ്പൻ നായർ. മക്കൾ: ഗീത, ഗിരീഷ്. മരുമക്കൾ: ഉണ്ണിക്കൃഷ്ണൻ, ലക്ഷ്മി. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.