നെടുമങ്ങാട്: പൂവത്തൂർ ചെല്ലാംകോട് സുരേന്ദ്ര വിലാസത്തിൽ (മുളംകാട്) ശാരദയമ്മ (89) നിര്യാതയായി. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.