വർക്കല: ഇടവ വെൺകുളം പ്രഭ സനൽസിൽ സനൽകുമാർ (72 ) നിര്യാതനായി. ഭാര്യ: പ്രഭ സനൽ. മക്കൾ: സജിത് സനൽ, സരത് സനൽ, സബിത് സനൽ. മരുമക്കൾ: മഞ്ജുഷ സജിത്, ലക്ഷ്മി സരത്, വീണ സബിത്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.