വർക്കല: ജനാർദനപുരം തുണ്ടുവിള വീട്ടിൽ പരേതനായ കൃഷ്ണൻ കുട്ടിനായരുടെ ഭാര്യ രാജേശ്വരിയമ്മ (65) നിര്യാതയായി. മക്കൾ: ശ്രീജ, പ്രീജ, ലക്ഷ്മി. മരുമക്കൾ: പരേതനായ അനിൽകുമാർ, സുനിൽ, റെജിൻ.