വട്ടിയൂർക്കാവ്: കുലശേഖരം ജയസുധ നിവാസിൽ മോഹനന്റെ ഭാര്യ തങ്കമണി (56) നിര്യാതയായി. മക്കൾ: ജയസുധ, മണിലാൽ. മരുമകൻ: രാജേഷ്. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് തൈക്കാട് ശാന്തികവാടത്തിൽ.