കൊല്ലം: രാമേശ്വരം നഗർ 115ൽ ടൈറ്റസ് ആന്റണി (57) നിര്യാതനായി. ഭാര്യ: ലാലി ടൈറ്റസ്. മക്കൾ: അനൂപ്, അബിൻ. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് തങ്കശ്ശേരി ഹോളി ക്രോസ് പള്ളി സെമിത്തേരിയിൽ.