കാട്ടാക്കട: പ്ലാവൂർ മേലെപുത്തറത്തല വീട്ടിൽ സുരേന്ദ്രൻനായർ (72) നിര്യാതനായി. ഭാര്യ: വിജയകുമാരി. മക്കൾ: ആര്യ, സൂര്യ. മരുമക്കൾ: ഗോപൻ, വിപിൻ. സഞ്ചയനം ചൊവ്വാഴ്ച 8.30ന്.