തിരുവനന്തപുരം: ആകാശവാണി മുൻ ഉദ്യോഗസ്ഥൻ ആന്റണി തറയിൽ (79) നിര്യാതനായി. ഭാര്യ: രത്നമ്മ (പൂന്തുറ സെന്റ് ഫിലോമിനാസ് ഹയർസെക്കൻഡറി സ്കൂൾ മുൻ അധ്യാപിക). മക്കൾ: ഷീൻ തറയിൽ (അസിസ്റ്റന്റ് കമീഷണർ, നാർകോട്ടിക്സ് സെൽ, തിരുവനന്തപുരം), ഷീന (കെ.എസ്.എഫ്.ഇ, തിരുവനന്തപുരം). മരുമക്കൾ: സുമ (സെന്റ് ഫിലോമിനാസ് ഹൈസ്കൂൾ), പരേതനായ പൂന്തുറ സ്റ്റീഫൻ.