കല്ലറ: ഈട്ടിമൂട് ചന്ദ്രമംഗലത്ത് വീട്ടിൽ കൃഷ്ണൻകുട്ടി നായർ (70-ബാബു) നിര്യാതനായി. ഭാര്യ: അംബിക ദേവി. മക്കൾ: സരസകുമാർ, രതീഷ് (കെ.എസ്.ആർ.ടി.സി, കിളിമാനൂർ). മരുമക്കൾ: അർച്ചന, ആതിര.