പെരുമാതുറ: കൊട്ടാരംതുരുത്ത് വിളയിൽ വീട്ടിൽ പരേതനായ ഫള്ലിന്റെ മകൻ ആസാദ് (69) നിര്യാതനായി. ഭാര്യ: ഷാനിബ. മക്കൾ: ജവാദ്, അൻവർ, ശബാന. മരുമക്കൾ: റിസ്വാന, അസീം.