കൊരട്ടി: കൊരട്ടി പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് പെരേപ്പാട്ട് മഞ്ഞളി വർഗീസ് (69) നിര്യാതനായി. ഭാര്യ: ലൂസി. മക്കൾ: ബിജോയ്, ബിജേഷ്, ബിജിത. മരുമക്കൾ: രമ്യ, ഷെറിൻ, റെജിമോൻ. സംസ്കാരം ഞായറാഴ്ച ഉച്ച തിരിഞ്ഞ് മൂന്നിന് മംഗലശ്ശേരി സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.