കൊടകര: കൊപ്രക്കളം കല്ലൂപറമ്പില്‍ ഖാദര്ഷായുടെ മകന് ബാബു (64) നിര്യാതനായി. ഭാര്യ: നിഷാന. മക്കള്‍: ഫെമി, ഫയസ്ബാബു, ഫസ്ന. മരുമക്കള്‍: ഷാനവാസ്, ആഷിഖ്. ഖബറടക്കം ഞായറാഴ്ച രാവിലെ 10ന് കല്ലേറ്റുങ്കര ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.