മേത്തല: കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദിന് തെക്ക് താമസിക്കുന്ന കൊല്ലിയിൽ ഹൈദറിന്റെ മകൻ ഹുസാമുദ്ദീന്റെ (ഖത്തർ) ഭാര്യ ഡോ. തസ്നി (26) നിര്യാതയായി. കോലഞ്ചേരി മെഡിക്കൽ കോളജിലെ ഡോക്ടറാണ്. പല്ലാരിമംഗലം മുക്കാലേൽ വീട്ടിൽ പരേതനായ അലിയാർ-റസീന ദമ്പതികളുടെ മകളാണ്. സഹോദരൻ: അസീം അലി.