കുളനട: മട്ടെല്ലിൽ റിട്ട. പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥൻ ഗോപാലകൃഷ്ണൻ നായർ (73) നിര്യാതനായി. ഭാര്യ: ബി. അനിത (റിട്ട.അധ്യാപിക). മകൻ: എം.ജി. ഹരികൃഷ്ണൻ (സീനിയർ ക്ലർക്ക്, മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത്). മരുമകൾ: അഞ്ജലി (വർക്ക് സൂപ്രണ്ട്, മണ്ണ് സംരക്ഷണ വകുപ്പ്, പത്തനംതിട്ട). സംസ്കാരം ഞായറാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.