അടൂർ: കടമ്പനാട് നാലാംമൈൽ സൂര്യഭവനിൽ പരേതനായ വേലായുധൻ വൈദ്യന്റെ മകൻ എസ്.വി. മോഹൻദാസ് (62) നിര്യാതനായി. മകൾ: എം.ജെ. സൂര്യ. മരുമകൻ: ഇ.ആർ. രാഹുൽ (അസി. മാനേജർ, പരസ്യവിഭാഗം, കേരള കൗമുദി പത്തനംതിട്ട). സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.