കുളനട: ദേവസ്വം ബോർഡ് റിട്ട. മേൽശാന്തി കൈപ്പുഴ കുറുംകോലിൽ മഠത്തിൽ കെ.എൻ. മാധവൻ പോറ്റി (74) നിര്യാതനായി. ഭാര്യ: ലീലാദേവി. മക്കൾ: എം.സുരേഷ് കുമാർ, എം.സുഭാഷ്, സിന്ധു. മരുമക്കൾ: ശ്രീജ, ദിലീപ്.