അടൂർ: ഇളമണ്ണൂർ പൂതങ്കര ലക്ഷ്മി വിലാസത്തിൽ ആർ. ഭാസ്കരനാചാരി (82) നിര്യാതനായി. ഭാര്യ: രത്നമ്മ. മക്കൾ: ബിജുമോൻ, ജിജു, സുമ. മരുമക്കൾ: സുജിത, ബിജുകുമാർ. സംസ്കാരം സെപ്റ്റംബർ നാലിന് രാവിലെ 11ന് വീട്ടുവളപ്പിൽ.