കമലേശ്വരം: പയറ്റുക്കുപ്പം പി.ആർ.എ 207 തൈക്കൂട്ടം വീട്ടിൽ ആർ. അജയമിത്രൻ (61) നിര്യാതനായി. ഭാര്യ: സുപ്രഭ. മക്കൾ: യോഗിത മിത്രൻ, രോഷ്നി മിത്രൻ. മരുമക്കൾ: സാജു, അമൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.