വെഞ്ഞാറമൂട്: കൂനന്‍വേങ്ങ ചുള്ളാളം കളത്തില്‍വീട്ടില്‍ തങ്കപ്പന്‍പിള്ള (83) നിര്യാതനായി. ഭാര്യ: പരേതയായ ഭവാനി അമ്മ. മക്കള്‍: ഹരികുമാര്‍, വിജയകുമാര്‍, സജികുമാര്‍. മരുമക്കള്‍: ബിന്ദു, താര, പ്രിജി. സഞ്ചയനം ബുധനാഴ്ച 8.45ന്.