നെടുമങ്ങാട്: ചുള്ളിമാനൂർ മൊട്ടക്കാവ് എസ്.എസ് ഹൗസിൽ മേരി സരസ്വതി (56) നിര്യാതയായി. ഭർത്താവ്: സെബാസ്ത്യാനോസ് (ബാബു). മക്കൾ: സുനിൽകുമാർ, സുരേഷ് കുമാർ. മരുമക്കൾ: വിനിത, അനുപ്രിയ. പ്രാർഥന ബുധനാഴ്ച രാവിലെ ഒമ്പതിന് വാഴവിള സെന്റ് ജോസഫ്സ് ചർച്ച് സെമിത്തേരിയിൽ.