ബാലരാമപുരം: എരുത്താവൂര്‍ കഅ്ബാ മന്‍സിലില്‍ ഒ. സലീം(56) നിര്യാതനായി. ഭാര്യ: ഷീജ. മക്കള്‍: ഫാത്തിമ, ഹാജറ, ബിലാല്‍, ഇസ്മയില്‍. മരുമകന്: മുഹമ്മദ് ഫസല്‍.