ബാലരാമപുരം: മന്നോട്ടുകോണം ചരുവിള പുത്തൻവീട്ടിൽ പരേതനായ ലക്ഷ്മണന്റെ ഭാര്യ റോസമ്മ (77) നിര്യാതയായി. മക്കൾ: ജയൻ (സുരൻ), സുധ. മരുമക്കൾ: ഷീല, സെൽവരാജ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.