പോരേടം: ആലുംമൂട്ടിൽ പരേതനായ സുബൈർകണ്ണിന്റെ ഭാര്യ സുഹുറാബീവി (93) നിര്യാതയായി. മക്കൾ: സുബൈദാബീവി, പരേതനായ ജബറുദ്ദീൻ, നുസൈഫാബീവി, സൈനബാബീവി, അക്ബർ (മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പള്ളിക്കൽ), ജാഫർഖാൻ (റിട്ട. തുറമുഖ വകുപ്പ് ഉദ്യോഗസ്ഥൻ). മരുമക്കൾ: അബ്ദുൽ സമദ് (റിട്ട. അധ്യാപകൻ), സൈനുദ്ദീൻ, ഷംസുദ്ദീൻ (റിട്ട. സിവിൽ സപ്ലൈസ് വകുപ്പ്), ഖദീജാബീവി, നസീയത്ത് ബീവി, ജുബൈരിയാബീവി.