അമലനഗർ: പുറനാട്ടുകര പേരാമംഗലം വീട്ടിൽ സീന (54) നിര്യാതയായി. മക്കൾ: ജിസ, ജിബിൻ. മരുമകൻ: ജെറിൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30 ന് ആമ്പക്കാട് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.