വെള്ളാങ്ങല്ലൂർ: വെള്ളക്കാട് പള്ളിക്ക് സമീപം കറപ്പംവീട്ടിൽ ഹംസ (73) നിര്യാതനായി. ഭാര്യ: മറിയുമ്മ. മക്കൾ: കൊച്ചുമോൾ, സീനത്ത്, റഹ്മത്ത്. മരുമക്കൾ: സുബൈർ, യൂസഫ്, സലീം.