അന്നമനട: പാലിശ്ശേരി അയ്യാരിൽ അബൂബക്കറിന്റെ മകൻ അനൂപ് (37) നിര്യാതനായി. ഭാര്യ: നിഷിദ. മക്കൾ: ആരിഫ് ഫൈസി, അമീർ ഫൈസി. ഖബറടക്കം തിങ്കളാഴ്ച പകൽ കല്ലൂർ സിദ്ദീഖ് പള്ളി ഖബർസ്ഥാനിൽ.