കേച്ചേരി: തലക്കോട്ടുകര മമ്പറമ്പിൽ സരസൻ (80) നിര്യാതനായി. ഭാര്യ: സരയൂ. മക്കൾ: ഷോബി, ലിഷ. മരുമക്കൾ: അജയൻ, വിനീത. മൃതദേഹം മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിലെ വിദ്യാർഥികൾക്ക് പഠനത്തിനായി കൈമാറി.