ചാവക്കാട്: ഒരുമനയൂർ ഒറ്റത്തെങ്ങ് കിഴക്ക് പരേതനായ കരുമത്തിൽ വേലായുധന്റെ ഭാര്യ കൗസല്യ (84) നിര്യാതയായി. മക്കൾ: മോഹനൻ, രാജൻ, മുരളി (ഗൾഫ്), സുരേഷ് (ഗൾഫ്), അനിത, സിന്ധു, പരേതയായ രത്ന. മരുമക്കൾ: ഉദയ, ഗീത, രജനി, സിന്ധു, സുരേഷ്, പരേതരായ മോഹനൻ, ശിവൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ഒരുമനയൂർ പഞ്ചായത്ത് വാതക ശ്മശാനത്തിൽ.