ഒല്ലൂർ: എടക്കുന്നി പുത്തംപാടം ഇലഞ്ഞിപുരക്കൽ കുമാരൻ (85) നിര്യാതനായി. ഭാര്യ: തങ്ക. മക്കൾ: ബാബു, ഉഷ, തിലകൻ, പരേതനായ മുരളി. മരുമക്കൾ: അംബിക, ലത, വിജയൻ, സുനിത. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വടൂക്കര ശ്മശാനത്തിൽ.