മാള: താഴെക്കാട് കമ്മറ്റത്തിൽ പ്രഭാകരൻ (86) നിര്യാതനായി. ഭാര്യ: പ്രഭാവതി. മക്കൾ: സുരേഷ് ബാബു, സന്തോഷ് കുമാർ, പരേതനായ രമേശ്. മരുമക്കൾ: ബീന, ധന്യ, ഷിജി.