മാള: പരനാട്ടുകുന്ന് റിട്ട. യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യ ഉദ്യോഗസ്ഥൻ ടോമി മണ്ടകത്ത് (ഡാനിയേൽ -80) നിര്യാതനായി. ഭാര്യ: പരേതയായ ചിന്നമ്മ (മേനാച്ചേരി കരുമാലൂർ). മക്കൾ: ലീന, ബിജോയ്, ബിനോയ്. മരുമക്കൾ: ജോജി, ജോഷില, ബോബിന.