തൃപ്രയാർ: പണിക്കശ്ശേരി എടക്കയ്ക്കാട്ട് ചന്ദ്രൻ (80) നിര്യാതനായി. ശ്രീലങ്കയിൽ ബിസിനസുകാരൻ ആയിരുന്നു. ഭാര്യ: പരേതയായ രാധ. മകൻ: അരുൺ. മരുമകൾ: പ്രജിത. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് തൃപ്രയാർ പൊതു ശ്മശാനത്തിൽ.