പുന്നയൂർക്കുളം: വടക്കേ പുന്നയൂര്‍ നോണംപുള്ളി ഫഖ്റുദ്ദീന്‍ (കുഞ്ഞു-60) നിര്യാതനായി. ഭാര്യ: പരേതയായ നദീറ. മക്കള്‍: ഫയാസ്, ഫര്‍സീന. മരുമകന്: നൗഫല്‍.