ചാവക്കാട്: റഹ്മാനിയ ഹോട്ടൽ ഉടമ പരേതനായ തെരുവത്ത് മുഹമ്മദുണ്ണിയുടെ മകൻ കബീർ (65) നിര്യാതനായി. മാതാവ്: പരേതയായ ഐഷ. സഹോദരങ്ങൾ: സിയാഹുദ്ദീൻ, അഷ്റഫ്, സഫറു (ആറ്റ), നസീമ, ഹസീന, പരേതനായ കലാം.