പുന്നയൂര്‍ക്കുളം: നാക്കോല മാവിന്‍ചുവട് റോഡ് ചെറോമ്മല് സുനിത (55) നിര്യാതയായി. ഭര്‍ത്താവ്: പുഷ്പാകരന്‍. മക്കള്‍: പ്രണവ്, പ്രിയത്.