ഗുരുവായൂര്‍: ബസിടിച്ച് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. പടിഞ്ഞാറെ നട കാപിറ്റല്‍ സഫ്രോണില്‍ താമസിച്ചിരുന്ന വിശ്വനാഥ പൈയാണ് (82) മരിച്ചത്. കഴിഞ്ഞ ജൂലൈയില്‍ പടിഞ്ഞാറെ നടയില്‍ വെച്ചാണ് ബസ് തട്ടിയത്. ഭാര്യ: ദ്രൗപതി. മക്കള്‍: ഗീത, ദേവാനന്ദ്, ലത, മായ. മരുമക്കള്‍: ഉദയകുമാര്‍, സുമംഗലി, സുരേന്ദ്ര റാവു, ഉമേശന്.