വളഞ്ഞവട്ടം: ഉണ്ടീലേത്ത് റേച്ചൽ തോമസ് (കുഞ്ഞൂഞ്ഞമ്മ -85) നിര്യാതയായി. കങ്ങഴ ചെള്ളേത്ത് കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ഒ. തോമസ്. മക്കൾ: മോളി, സൂസി (ഇരുവരും പീച്ചി), ലില്ലി (പള്ളിപ്പാട്), ആലീസ് (കലയപുരം), ഗീത (ഡൽഹി), പാസ്റ്റർ ജോസ് തോമസ് ജേക്കബ് (ഐ.പി.സി സൺഡേ സ്കൂൾസ് അസോസിയേഷൻ ജനറൽ സെക്രട്ടറി, ഐ.പി.സി ശാലേം ചർച്ച്, കവിയൂർ), ജിജി വർഗീസ് ജേക്കബ് (യു.എ.ഇ). മരുമക്കൾ: ജോർജ് സാമുവൽ, സാം ജോർജ് (ഇരുവരും പീച്ചി), പി.ജി. കോശി (പള്ളിപ്പാട്), റോയി (കലയപുരം), തങ്കച്ചൻ (ഡൽഹി), സൂസൻ ജോസ് (മഞ്ഞാടി), ജോയ്സ് പി. തോമസ് ഒറ്റപ്പാലം (യു.എ.ഇ). മൃതദേഹം സെപ്റ്റംബർ രണ്ടിന് രാവിലെ ഒമ്പതിന് വസതിയിൽ കൊണ്ടുവരും. സംസ്കാരം രാവിലെ 10ന് വളഞ്ഞവട്ടം ഐ.പി.സി ബഥേൽ ചർച്ചിലെ ശുശ്രൂഷക്ക് ശേഷം സഭ സെമിത്തേരിയിൽ.