വർക്കല: ഹരിഹരപുരം തൂമ്പിത്തൊടിയിൽ സ്റ്റെല്ലസ് പെരേര (64) നിര്യാതനായി. ഭാര്യ: റൊസീന സ്റ്റെല്ലസ്. മകൾ: മരിയ സ്റ്റെല്ലസ്. മരണാനന്തര ചടങ്ങ് സെപ്റ്റംബർ ആറിന് രാവിലെ ഏഴിന്.