വെട്ടുറോഡ്: പുത്തൻ കെട്ടിടത്തിൽ മണ്‍വിള ഇബ്രാഹിം കുഞ്ഞ് (91) നിര്യാതനായി. ഭാര്യ: പരേതയായ ആരിഫ ബീവി. മക്കൾ: പരേതയായ സീനത്ത്, നജീമ, ഷമീമ (ടീച്ചർ ഗവ. യു.പി.എസ് കാട്ടായിക്കോണം). മരുമക്കൾ: ഷാജഹാൻ, കോയകുഞ്ഞ്, അബ്ദുൽ കബീർ.