തിരുവനന്തപുരം: ആറ്റുകാൽ ഐരാണിമുട്ടം കീഴമ്പിൽ തുണ്ടുവിള വീട്ടിൽ ശാരദ (86) നിര്യാതയായി. മക്കൾ: ഗിരിജ, ഗീത, ബിന്ദു. മരുമക്കൾ: രാജപ്പൻ, മണിയൻ, ശിവൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.