പോത്തൻകോട്: നന്നാട്ടുകാവ് മുറമേൽ കുഞ്ചുവിളവീട്ടിൽ പി. രാധാമണി (58) നിര്യാതയായി. ഭർത്താവ്: പരേതനായ ലംബോദരൻ. മകൾ: ആര്യ ലംബോദരൻ. സഞ്ചയനം ബുധനാഴ്ച 8.30ന്.