നെയ്യൂർ: മണവിള ഭാർഗവി മന്ദിരത്തിൽ പരേതനായ മയിലപ്പൻ നായരുടെ ഭാര്യ ബി. സുശീല (87) നിര്യാതയായി. മകൾ: സൂര്യപ്രഭ. മരുമകൻ: മോഹനകുമാർ (മാനേജർ തിരുവട്ടാർ ക്ഷേത്രം). സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.