മാള: കീഴേടത്ത് കെ.കെ. രവീന്ദ്രൻ (66) നിര്യാതനായി. ഭാര്യ: അജിത. മക്കൾ: റെജിൻ, നിതിൻ. മരുമക്കൾ: സുവർണ, വിസ്മയ.