വടക്കേക്കാട്: ഞമനേങ്ങാട് കളരിക്കൽ ഗോപാല കുറുപ്പ് (87) നിര്യാതനായി. ഭാര്യ: പരേതയായ ശാരദ. മക്കൾ: സുബ്രഹ്മണ്യൻ, മനോഹരൻ, ഗീത, വസന്ത, വിനോദ്, ശശി. മരുമക്കൾ: ഓമന, ഉഷ, ബാബു, മുരുകൻ, സബിത, രജിത.