പുന്നയൂർക്കുളം: ചെറായി കോട്ടേപ്പാട്ട് ലക്ഷ്മി (88) നിര്യാതയായി. ഭർത്താവ്: പരേതനായ അച്യുതൻ. മക്കൾ: അശോകൻ, ബാബു, ഉണ്ണികൃഷ്ണൻ, മീന. മരുമക്കൾ: രവി, സത്യ, സിന്ധു, ബിനി.