വാടാനപ്പള്ളി: തൃത്തല്ലൂർ പുളിപ്പറമ്പിൽ സുരേന്ദ്രന്റെ ഭാര്യ ജാനകി (84) നിര്യാതയായി. മക്കൾ: ദിലീപ്, ദിവാകരൻ, ദിനേശൻ, ജനക, പരേതനായ സുരേഷ്ബാബു. മരുമക്കൾ: ഷൈന, അനിത, സജിനി, അജയഘോഷ്.