പീച്ചി: കണ്ണാറ പല്ലിശേരി വീട്ടില്‍ പരേതനായ പൊരിഞ്ചുവിന്റെ മകന് ബേബി (58) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: ജോബിന്, നിമ്മി. മരുമക്കള്‍: രേഷ്മ, സഞ്ജയ്. സംസ്കാരം ചൊവ്വാഴ്ച കണ്ണാറ സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍.