എരുമപ്പെട്ടി: തയ്യൂർ മേലേപുരക്കൽ വീട്ടിൽ ചാത്തപ്പൻ (86) നിര്യാതനായി. ഭാര്യ: മുണ്ടികുട്ടി. മക്കൾ: സുകുമാരൻ, സുരേഷ്, ബിന്ദു, കൃഷ്ണൻ (സുഭാഷ്). മരുമക്കൾ: ഷീബ, അമ്പിളി, രാജൻ, സുജ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് പള്ളം ശാന്തിതീരം ശ്മശാനത്തിൽ.